<p>1998ൽ ശബരിമലയിൽ വിജയ് മല്യ സ്വർണം പൂശിയ കാലം മുതൽ അന്വേഷിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ; ഒരു മുൻ പ്രസിഡന്റ് വിദേശ യാത്ര നടത്തിയത് ആരുടെ കെയറോഫിലാണെന്ന് കെ അനന്തഗോപന് പരോക്ഷ മറുപടി <br />#Sabarimala #Sabarimalanews #TravancoreDevaswomBoard #Keralanews #Asianetnews <br /></p>